ചെന്നായ്
കാട്ടുനായു്
വിവരണം: ഇതിന്റെ മാംസം വാതം, പഴകിയ അർശ്ശസ്സു മുതലായവക്കു നന്നു്. ഒച്ചയെ നന്നാക്കും.
പര്യായങ്ങൾ:
കോകം
ഈഹാമൃഗം
വൃകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML