ചെന്നെല്ലു്
ചെമന്നനെല്ലു്
ചെഞ്ചാലി
വിവരണം: ത്രിദോഷം, രക്തദോഷം മുതലായ പല രോഗങ്ങൾക്കു നന്നു് ശാലികളിൽ വച്ചു ഉത്തമമാണു്. സംസ്കൃതം രക്തശാലി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML