ചെരിപ്പു്
കാലിനു രക്ഷയ്ക്കായിട്ടു തോലുകൊണ്ടുണ്ടാക്കുന്ന സാധനം‌, മെതിയടി, പാദരക്ഷ
അടിസ്ഥാനം, പുരത്തറയ്ക്കും മറ്റും ആദിയിൽ പണിയുന്ന കല്പണി
പര്യായങ്ങൾ:
പാദുക
പാദു
ഉപാനത്തു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML