ചെയ്തി, ചേതി
വർത്തമാനം
പ്രവൃത്തി
ചെയ്തകാര്യം
‘ഇച്ചെയ്തിയെല്ലാം രായസംപിള്ള വായിച്ചു...’
(പഴയരായസം).
വിവരണം: ഇവിടുത്തേച്ചെയ്തി ആവിതു ഇത്യാദി നോക്കുക.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML