ചെവി
ശബ്ദത്തെ അറിയുന്ന അവയവം (കാതു്)
പര്യായങ്ങൾ:
കർണ്ണം
ശബ്ദ ഗ്രഹം
ശ്രോത്രം
ശ്രുതി
ശ്രവണം
ശ്രവസ്സ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML