ചെവിക്കുത്തു്
ചെവി വേദന
വിവരണം: വെളുത്ത എരിക്കിന്റെ ഇലയിൽ ഇന്തുപ്പു പൊടിയും നല്ലെണ്ണയും കൂടിക്കുഴച്ചു അല്പമായി പുരട്ടിയശേഷം ആവിയിൽ വാട്ടിപ്പിഴിഞ്ഞ നീരു് മൂന്നു തുള്ളിവീതം ചെവിയിലൊഴിച്ചാൽ ഏതുമാതിരി ചെവിക്കുത്തും ഉടൻ ശമിക്കും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML