ഡോളായിതം
ഊഞ്ഞാൽ പോലെ ആടിക്കൊണ്ടിരിക്കുന്നതു്
ചഞ്ചലം
‘ഡോളായിതമിഹമാമകഹൃദയം’
(കിർമ്മീരവധംകഥകളി).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML