തേക്കിട
ആനവണങ്ങി
മുള്ളുള്ള ഒരു ചെറിയ വൃക്ഷം
വിവരണം: തേക്കിട — വാതം, പിത്തം, ജ്വരം, ചുമ, അരുചി മുതലായവയ്ക്കു നന്നു്. ഇതു വന്യവൃക്ഷവർഗ്ഗത്തിൽ ചേർന്ന ഒരു കഫഘ്നദ്രവ്യമാകുന്നു. പൂവിന്റെ നിറം സ്വർണ്ണം. കായ് ഇരട്ടയാണു്. ഇലയിൽ തൊട്ടാൽ ചൊറിച്ചിൽ വരും. സംസ്കൃതം: വൃശ്ചികാളി.തമിഴ്: തെൾകൊടുക്കു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML