ധാത്രീ
ഭൂമി
വളർത്തമ്മ
‘എൻബാഹുക്കൾക്കു ധാത്രീഗളതലമതു’
(അമരുകശതകം).
നെല്ലി, നെല്ലിക്ക
വിവരണം: പാനം ചെയ്യപ്പെടുന്നവൾ, അനുഭവിക്കപ്പെടുന്നവൾ, അനുഭവിക്കപ്പെടുന്നതു ഇങ്ങിനെ ശബ്ദാർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML