ധാന
ഊമൻ മലർ
യവം വറുത്തുപൊടിച്ചതു്
അരി മുതലായതു വറുത്തുപൊടിച്ചതു
കൊത്തമ്പാലയരി
വിവരണം: ധനധാന്യങ്ങളെ പോഷിപ്പിക്കുന്നതു എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML