നാഗരു്
സർപ്പാകൃതിയിൽ കല്ലുകൊണ്ടുണ്ടാക്കി വയ്ക്കുന്ന ബിംബം
ചില ജാതി സ്ത്രീകൾ തലയിൽ ചൂടുന്ന ഒരു ആഭരണം
വിവരണം: (പാമ്പുപോലെയിരിക്കും.)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML