നാഭി
പൊക്കിൾ
കസ്തൂരി
വിവരണം: ഹിംസിച്ചെടുക്കുന്നതു് എന്നർത്ഥം.
തേർ വണ്ടിയുടെ നടുഭാഗം, ചക്രകൂടം, (ചക്രത്തിന്റെ മദ്ധ്യത്തിൽ അല്ലികളെല്ലാം ചെന്നു ചേരുന്നതായ ഉരുണ്ട ഒരു സാധനം)
ഒരു രാജാവു്
ക്ഷത്രിയൻ
വിവരണം: ഹിംസിക്കുന്നവൻ എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML