നാമം
പേർ
വിഷ്ണു വന്ദനക്കാരുടെ അടയാളം
ദ്രവ്യത്തിന്റെയൊ ഗുണത്തിന്റെയൊ ക്രിയയുടെയൊ പേരിനെ കുറിയ്ക്കുന്ന ശബ്ദം
പര്യായങ്ങൾ:
ആഹ്വയം
ആഖ്യാ
‌ആഹ്വാ
അഭിധാനം
നാമധേയം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML