നുതൽ
നെറ്റി
‘തിരുനുതൽ മേൽ’
(രാമചരിതം).
വിവരണം: ‘പിറനുതലാൾ’ = ബാലചന്ദ്രനെപ്പോലെയുള്ള നെറ്റിയോടുകൂടിയവൾ, സുന്ദരി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML