പട്ടോലക്കാരൻ
കണക്കെഴുത്തുകാരൻ
വിവരണം: തിരുവിതാംകൂറിൽ–പണ്ടാരപ്പിള്ള. കൊച്ചിയിൽ പാലിയത്തുമേനോൻ. കോഴിക്കോട്ടിൽ–മങ്ങാട്ടച്ചൻ. കോലത്തിൽ–പുതുശ്ശേരിമേനവൻ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML