പരിപോടകം
ഒരു കർണ്ണരോഗം
വിവരണം: ലക്ഷണങ്ങൾ–കർണ്ണപാളിയിൽ വേദനയോടും പൊള്ളലുകളോടും കൂടിയ നീരുണ്ടാകും. ചെറുപ്പത്തിൽ കാതു വളർത്താതെ പിന്നീടു പെട്ടെന്നു വളർത്തുന്നതാണു് ഈ രോഗത്തിനു കാരണം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML