മചര്‍ച്ചിക
ശ്രേഷ്ടതയുള്ളതു എന്നു അർത്ഥം‌ വരുത്തുവാനായി പദാന്ത്യത്തിൽ ചേർക്കുന്ന പദം
വിവരണം: ഉദാ:
ഗോമചർച്ചിക = (നല്ല കാളയോ പശുവോ എന്നർത്ഥം)
ശിവനെ പൂജിക്കുന്നതു് എന്നർത്ഥം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML