മഞ്ചട്ടി
ഒരു മരുന്നു്
പൂവത്തു്
വിവരണം: (ജ്വരം, കുഷ്ഠം, കർണ്ണരോഗം, രക്താതിസാരം മുതലായവയ്ക്കു് നന്നു്. ഇതു നാലു തരമുണ്ടു്. തമിഴ്: ചെവ്വള്ളിക്കൊടി.ഇംഗ്ലീഷ്: Indian madder ഇൻഡ്യൻ മേഡർ.
പര്യായങ്ങൾ:
മഞ്ജിഷ്ഠാ
വികസാ
ജിംഗീ
സമംഗാ
കാളമേഷികാ
മണ്ഡൂകപർണ്ണി
ഭണ്ഡീരീ
ഭണ്ഡീ
യോജനവല്ലീ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML