മടി, മടിവു്
വേലചെയ്‌വാൻ കഴികയില്ലെന്നുള്ള ഭാവം
മനസ്സുകേടു്
തുടരണ്ടിന്റേയും മുൻഭാഗം
സംശയം
ലജ്ജ
വസ്ത്രം ഉടുത്താലുണ്ടാകുന്ന അറ്റം
മടങ്ങു്
പര്യായങ്ങൾ:
തന്ദ്രീ
പ്രമീളാ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML