മലങ്കാര
ഒരുവക മുള്ളുള്ള ചെടി
വിവരണം: പീനസം, ചുമ, ജ്വരം മുതലായവക്കു നന്നു്. തമിഴ്: മുരുർക്കാരൈ.ഇംഗ്ലീഷ്: Bushy gardenia ബുഷിഗാഡിനിയാ.
പര്യായങ്ങൾ:
പിണ്ഡീതകാ
മരുവകം
ശ്വസനം
കുരഹാടകം
ശല്യം
മദനം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML