മാത്സ്യം
പതിനെട്ടു പുരാണങ്ങളിൽ ഒന്നു്
വിവരണം: കല്പാരംഭത്തിൽ മത്സ്യരൂപിയായ മധുസൂദനൻ വേദങ്ങൾ നടപ്പിലാക്കാൻ നരസിംഹചരിതത്തെ വിഷയീകരിച്ചു ഏഴു കല്പങ്ങളിലേ അവസ്ഥ മനുവിനോടു അരുളിചെയ്തതു്. ശിവനെ വാഴ്ത്തുന്നു. വിഷ്ണുവിന്റെ അവയവം മേദസ്സ്. താമസപ്രധാനം. ഗ്രന്ഥം 14,000.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML