മൊഹറം
ഒരു നോൻപു്
വിവരണം: മൊഹറം നോമ്പു്—മുഹമ്മദു നിബിയുടെ മകളായ ഫാത്തിമയെ (പാത്തുമ്മായെ) ആലി (അലിയാരുതങ്ങൾ) വിവാഹം കഴിച്ചു. ആലിക്കു ഹസയിൻ, ഹുസയിൻ ഇങ്ങനെ രണ്ടു മക്കൾ ഉണ്ടായി. ഒരു കാമിനിമൂലമുള്ള കലഹത്തിൽ അന്നത്തേ ഒരു യഹൂദരാജാവായ യസീദു് ഹസയിനാരെ നഞ്ചുകൊടുത്തു കൊല്ലുകയും, ഹുസയിനാരെ കെർബലാ എന്ന സ്ഥലത്തുവച്ചു ൬൮ അക്ടോബർ ൬-ം തീയതി വെട്ടിക്കൊല്ലുകയും ചെയ്തു. ഹുസയിനാരുടെ മരണദിവസമാണു് മൊഹറം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML