മോക്ഷം
ജ്ഞാനം‌കൊണ്ടു ആത്മാവിനു കിട്ടുന്ന സ്വാതന്ത്ര്യം, പ്രവൃത്തികൊണ്ടു മോക്ഷം കിട്ടുന്നതല്ല
വിവരണം: ജീവിതത്തിന്റെ ശുഭമായ പരിണാമത്തെ ‘മോക്ഷം’ എന്നു തത്വജ്ഞാനികൾ വ്യവഹരിക്കുന്നു. ദു:ഖനിവൃത്തിക്കും അതിന്റെ ഫലമായ പരമാനന്ദപ്രാപ്തിക്കും മോക്ഷം എന്നു അവർ പേർ പറയുന്നു. ബ്രഹ്മാനന്ദം.
മരണം
പാടലി വൃക്ഷം
വിവരണം: (മോക്ഷം എന്നതിനു സംസാരദു:ഖത്തിന്റെ അവസാനം എന്നർത്ഥം. അവിദ്യാപാശത്തിൽ നിന്നു ആത്മാവിനെ മോചിപ്പിക്കുന്നതു എന്നുമാവാം.)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML