മോച
വാഴ
വിവരണം: പട്ടകളെ മോചിക്കുന്നതു് എന്നർത്ഥം.
‘ആരുദ്ധം സൽബഹിരുപവനം
തന്നിൽ മോചാകദംബം’
(മയൂരസന്ദേശം)
ഇലവു് (വി)
വിവരണം: മരം. പശ പുറപ്പെടുവിക്കുന്നതു് എന്നർത്ഥം.
അമരി
ഈന്തിൽ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML