വാതൂലം
കൊടുംകാറ്റ്. വാതങ്ങളുടെ സമൂഹം എന്നർത്ഥം. (വാതുലം എന്നുമുണ്ട്. ചുഴലിക്കാറ്റ് എന്ന അർത്ഥവും കാണുന്നു)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML