വാദിത്രം
വീണ മുതലായ തതവാദ്യത്തിന്റേയും
മുരജം മുതലായ ആനദ്ധവാദ്യത്തിന്റേയും
വംശം തുടങ്ങിയ സുഷിരവാദ്യത്തിന്റേയും
കാംസതാളാദിയായ ഘനവാദ്യത്തിന്റേയും സാമാന്യമായ പേർ. ഒച്ചപ്പെടുത്തുന്നതു് എന്നു ശബ്ദാർത്ഥം. (വാദ്യം എന്ന പദം നോക്കുക)
‘വാദിത്രാണാന്നിനാദങ്ങളുമിളകുമൊരോ’
(ഉത്തരരാമചരിതം ചംപു)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML