വികുക്ഷി
ഒരു സൂര്യവംശരാജാവു്
വിവരണം: ബലിയ്ക്കു വേട്ടയാടി മാംസം കൊണ്ടുവരുന്നതിനയച്ചതിന്റെ ശേഷം വിശപ്പു ഹേതുവായിട്ടു് ഒരു മുയലിനെ
വിവരണം: ഭക്ഷിക്കയാൽ ‘ശശാദൻ’ എന്നു പേരുണ്ടായി. ആ മാംസം ബലിക്കുപയുക്തമല്ലെന്നാണ് വസിഷ്ഠൻ പറഞ്ഞതു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML