വിചാരണ
പ്രമാണങ്ങളെക്കൊണ്ടു് അർത്ഥനിർണ്ണയം ചെയ്യുന്നതു്
അർത്ഥപരീക്ഷ
കാര്യാകാര്യങ്ങളെ തിരക്കി അറിയുക
ആലോചന
നിരൂപണം. തീരെ സന്ദേഹമില്ലാത്തതു് എന്നർത്ഥം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML