ഷണ്ഡൻ
നപുംസകൻ
വിവരണം: ത​ന്റെ അപഖ്യാതി വെളിപ്പെടാതിരിപ്പാൻ വേണ്ടി പണം കൊടുക്കുന്നവൻ എന്നർത്ഥം. (പാഠം-ഷൺഢൻ).
വരി ഉടച്ച കാള, കാള
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML