പാറ്റുന്നു
അരിയും മറ്റും മുറത്തിലിട്ടു കുടയുന്നു, പേറ്റുന്നു
മഴപൊഴിയുന്നു
‘കാറ്റുംകുളിരുംപനിയുംകനമൊടു
പാറ്റുംമഴപുതുമാരികളെല്ലാം’
(പ്രദോഷമഹാത്മ്യം തുള്ളൽ)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML