പെരുവയറൻ
വലിയ വയറുള്ളവൻ
വളരെ തിന്നുന്നവൻ എന്നർത്ഥം
പര്യായങ്ങൾ:
തുന്ദിലൻ
തുന്ദിഭൻ
തുന്ദീ
ബൃഹൽകുക്ഷീ
പിചണ്ഡിലൻ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML