പൊയ്യുക
പോരാടുക
തടുക്കുക
നേരിടുക
പൊരുക
യുദ്ധംചെയ്യുക
‘പൊയ്തുനിന്നീടുവാൻ പോകവേണം’
(കൃഷ്ണഗഥ).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML