പ്രത്യയം
അർത്ഥത്തിൽ അല്പമായിട്ടു വേറെവേറെ ഭേദങ്ങളെ വരുത്തിയതിനെ കാണിക്കുന്നതിനായിട്ടു ഒരു പദത്തിന്റെ അന്തത്തിൽ ചേർക്കുന്ന അക്ഷരങ്ങൾ
അധീനം, സ്വാധീനമായിട്ടുള്ളതു്
ശ്രുതി
കാരണം
ആചാരം
വിശ്വാസം
യന്ത്രം
ജ്ഞാനം
ശപഥം
നിശ്ചയം
പഴുതു്
ശബ്ദവിശേഷം
വിവരണം: പ്രതിഗമിക്കുക എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML