പത്മകം
ആനയുടെ പരുകരി, ആനയുടെ മുഖാദികളിൽ കാണുന്ന പുള്ളിക്കുത്തു്
ഒരങ്ങാടിമരുന്നു്, പതുമുകം
താമരയുടെ രീതിയിൽ നിറുത്തുന്ന സൈന്യം
കൊട്ടം
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML