പത്മം
താമര
വൈശ്രവണന്റെ നവനിധികളിൽ ഒന്നു്. ശ്രീക്കിരിപ്പിടം എന്നർത്ഥം
പത്മകം, ആനയുടെ പതകരി, പുള്ളി
ഒരു മരുന്നു്
കാരീയം
പുഷ്കരമൂലം
പതുമുകം
പാമ്പു്
താമരയുടെ മാതിരിയിലുള്ള ഒരു ആഭരണം
താമരയുടെ ആകൃതിയിൽ നിറുത്തിയ സൈന്യം
ഒരു വലിയ സംഖ്യ (One thousand billions)
മനുഷ്യശരീരത്തിലുള്ള ഒരു അടയാളം
ഒരുമാതിരി ക്ഷേത്രം
ആന
ഒരുമാതിരി സംയോഗം
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML