ഭൃംഗം
വണ്ടു്
വിവരണം: കറുപ്പുനിറത്തെ ഭരിക്കുന്നതു് എന്നർത്ഥം.
ഇലവങ്ങം
വിവരണം: രോഗികളെ ഭരിക്കുന്നതു് എന്നർത്ഥം.
ഒരു പക്ഷി, ചെറുകുരികിൽ
കയ്യോന്നി
വേട്ടാവളിയൻ
പൊൻകിണ്ടി
കുടുമച്ചാത്തൻ
വിവരണം: വണ്ടിനെപ്പോലെ കറുത്തതു് എന്നർത്ഥം; കുലത്തെ ഭരിക്കുന്നതു് എന്നുമാവാം.
അഭ്രകം
നവതാരാവലി
Creative Commons Attribution Share-Alike 4.0 International XML