അക്ഷരചണ
adj.
എഴുതുവാൻ സാമർത്ഥ്യമുള്ള
എഴുതുന്നതിൽ തഴക്കമുള്ള
‘ലിപികാരോക്ഷരചണോ-
ക്ഷരചുഞ്ചുശ്ചലേഖകേ’
(അമരം)
വിവരണം: (ലിപികാരൻ, അക്ഷരചണൻ, അക്ഷരചുഞ്ചു, ലേഖകൻ ഇവ നാലും എഴുത്തുകാരന്റെ പേർ).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML