അക്ഷയ്യോദകം
ക്ഷയമില്ലാത്ത വെള്ളം. ശ്രാദ്ധത്തിൽ പിണ്ഡദാനാനന്തരമുള്ള തൃപ്തിജലം. ഈ ജലം മധുവും എള്ളും കലർന്നതായിരിക്കും
‘പ്രാണിനാമുദകം ദത്തമക്ഷയ്യമുപതിഷ്ഠതു’
(ശ്രുതി)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML