അളകം
കുറുനിര
വിവരണം: നെറ്റിയുടെ മുകളിൽ വണ്ടിന്റെ വടിവിൽ പ്രത്യേകം പ്രത്യേകം അഴകിയമട്ടിൽ വെട്ടിനിറുത്തുന്ന തലമുടി. മറ്റൊരുപര്യായം ‘ചൂർണ്ണകുന്തളം’.
പേപ്പട്ടി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML