ആതപം
വെയിൽ
വിവരണം: എല്ലാദിക്കും (ഏങ്ങും) തപിപ്പിക്കുന്നതു് എന്നു ശബ്ദാർത്ഥം. പ്രകാശമാത്രത്തിനും (നിലാവിനും) പറയാമെന്നു അഭിപ്രായം കാണുന്നു. ചന്ദ്രാതപാദിപ്രയോഗങ്ങളും കാണുന്നുണ്ടു്.
‘ആതപംമഴമരുത്തിതൊന്നുമറിയാതെ’
(അന്യാപദേശശതകം).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML