ആതരം
തോണിക്കൂലി
കപ്പൽക്കൂലി
വിവരണം: ജലമാർഗ്ഗസഞ്ചാരത്തിൽ കടത്തുന്ന സാധനംകൊണ്ടു നടക്കുന്നവർക്കു കൊടുക്കുന്ന കൂലി. ഇതുകൊണ്ടു തോണികടപ്പാൻ കഴിയുന്നതിനാൽ ഈ പേർ വന്നു.
‘തസ്മൈസൌമിത്രിമൈത്രീമയമുപകൃതവാനാതരം നാവികായ’
(മുരാരി).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML