ആഴുവാഞ്ചേരി
ഒരു ബ്രാഹ്മണഗ്രാമത്തിന്റെ പേർ. ഇതു തിരുനാവായ്ക്കടുത്താണു്. ഇതിലേ പ്രമാണിക്കു ആഴ്വാൻ ചേരിതമ്പ്രാക്കൾ എന്നു പറഞ്ഞു വരുന്നു
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML