ആറക്കാൽ
വണ്ടിച്ചക്രത്തിന്റെ വട്ടങ്ങൾക്കും കടത്തിനും മദ്ധ്യേയുള്ള കാലു്
വിവരണം: ചിലേടത്തു ഇതിനു ‘അരക്കാൽ’ എന്നാണു പേർ. സംസ്കൃതത്തിൽ ‘അരം’ എന്നും ‘ആരം’ എന്നും പറയുന്നു.
‘ആറക്കാലിനിടക്കുകൂടിനെടുകേ
നൂഴുന്നുവേഴാമ്പൽ’
(മലയാളശാകുന്തളം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML