ഇണ്ട
കൂട്ടം
‘വണ്ടിണ്ടയാകുമകമ്പടി’ (കൃഷ്ണഗാഥ)
‘കൊണ്ടലിണ്ടമുടിമേൽകുടികൊള്ളും
മേടാമലിടകലർന്നിടിനാദം’
(ഭാഷാകുമാരസംഭവം)
വിവരണം: തേനീച്ച എന്നും പൂമാല എന്നും കൂടെ അർത്ഥം. (ചുരുക്കം) കാണുന്നുണ്ടു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML