ഇത്തി
ഒരു വൃക്ഷം
വിവരണം: ഇത്തിയാല് എന്നു ഔഷധിനിഘണ്ടു. ചിറ്റാല് എന്നു ബാലപ്രിയ. ഇതിന്റെ തളിരും തൊലിയും അത്തിയുടെ ഗുണം പോലെതന്നെ മോഹാലസ്യം, തളർച്ച, രക്തപിത്തം, പേയ് പറക മുതലായവയെ ശമിപ്പിക്കും. രക്തപ്രസാദനമാണ്.
പര്യായങ്ങൾ:
പ്ലക്ഷം
ജടി
പർക്കടി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML