ഇരുട്ടു്
ഇരുളു്
വിവരണം: കണ്ണു ലേശം കാണാത്ത ഇരുട്ടു് (കൂരിരുട്ടു) – ‘അന്ധതമസം’. ക്ഷീണമായ ഇരിട്ടു – ‘അവതമസം’. പരന്ന ഇരുട്ടു – ‘സന്തമസം’.
പര്യായങ്ങൾ:
അന്ധകാരം
ധ്വാന്തം
തമിസ്രം
തിമിരം
തമസ്സ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML