ഈടറവു്
വിവരണം: (ചതുരംഗക്കളിയിൽ) “ഒരു കക്ഷിയിലേ ദേവനു തല്ക്കാലം നേരേ അരശൊന്നും തട്ടീട്ടില്ല, എന്നാൽ ചുറ്റും ശത്രുക്കളുടെ കാലാകയാൽ നീങ്ങാൻ അടിയില്ല; മറ്റു കരുക്കളെല്ലാം വെട്ടിപ്പോകയും ചെയ്തു. കളി തുടരാൻ നിർവാഹമില്ല ഇങ്ങിനേയും കളി അവസാനിക്കാറുണ്ടു്. ഇതിനു ‘ഈടറവു്’ എന്നു പേർ.”
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML