ഈടിയ
adj.
ഈടുള്ള
ശാശ്വതമായ
‘ഇരുളേറിയമുകിലാൽമഴപെയ്തവ-
രീടിയപ്രത്യുപകാരമിയറ്റുവർ’
(ഭഗവൽഗീത)
വലുതായ
അധികമായ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML