ഉപാധി
ധർമ്മവിചാരം
വിവരണം: ആധിയോടടുത്തു നില്ക്കുന്നതു് എന്നർത്ഥം. ദുഃഖമുള്ളവനേ വാസ്തവമായി ധർമ്മവിചാരം ഉണ്ടാകയുള്ളു എന്നതു പ്രസിദ്ധമാണല്ലൊ.
ആധി
തടങ്ങൽ
(വ്യാകരണപ്രകാരം) പ്രകൃതി, സ്വഭാവം, കാലം, പ്രകാരം, പ്രയോഗം, പുരുഷൻ, ലിംഗം, വചനം വ്ര-ഉം
എപ്പോഴും കുടുംബഭരണത്തിനായി യത്നിച്ചുകൊണ്ടിരിക്കുന്നവൻ
വിവരണം: ആധിയെ ഉപനയിച്ചവൻ എന്നർത്ഥം.
ന്യായശാസ്ത്രപ്രകാരം ഷോഡശജപദാൎത്ഥ ങ്ങളിൽ ഒന്നു്
വിശേഷ(ണം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML