ഉപാദ്ധ്യായൻ
വാദ്ധ്യാർ
പുരോഹിതൻ
വിവരണം: ഇവന്റെ സമീപത്തുചെന്നു അദ്ധ്യയനം ചെയ്യുന്നതിനാൽ ഈ പേരുണ്ടായി. ഓതിക്കന്റെ പേർ എന്നും കാണുന്നു. [ബ്രാഹ്മണരിൽ വേദം പഠിപ്പിക്കുന്ന ഗുരുവിനു ‘ഓതിക്കൻ’ എന്നു പറയുന്നു] [ഉപാധ്യായർ – തത്ഭവത്തിൽ പ്രകൃതി, – വാധ്യാർ – തത്ഭവത്തിൽ വികൃതി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML